അംബികാസുതൻ മാങ്ങാട്
1962 ഒക്ടോബർ എട്ടിന് കാസർഗോഡ്ജില്ലയിലെ ബാരഗ്രാമത്തിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. കഥയിലെ കാല സങ്കല്പ്പം എന്ന വിഷയത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ച് റിട്ടയർ ചെയ്തു. കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിട്ടുണ്ട്.
കൃതികൾ
ചിന്ന മുണ്ടി (2021 OV. Vijayan സ്മാരക സാഹിത്യ പുരസ്കാരം -മികച്ച കഥ )
കുന്നുകൾ പുഴകൾ
എൻമകജെ
രാത്രി
രണ്ടു മുദ്ര
ജീവിതത്തിന്റെ മുദ്ര
കമേഴ്സ്യൽ ബ്രേക്ക്
വാലില്ലാത്ത കിണ്ടി
ഒതേനന്റെ വാൾ
മരക്കാപ്പിലെ തെയ്യങ്ങൾ
രണ്ടു മൽസ്യങ്ങൾ
ഓർമ്മകളുടെ നിണബലി – നിരൂപണ ഗ്രന്ഥം
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00