Description
ചെറുതെങ്കിലും അതിശക്തമായ നോവലുകളാണ് ഋതുമർമ്മരങ്ങൾ.
ഷീബ എഴുതുന്നത് കഥയാണെങ്കിലും
നോവലാണെങ്കിലും രചനാരീതിയുടെ മൂർച്ചയും ആഴവും ഈ രചനകളെ വ്യത്യസ്‌തമാക്കുന്നു.
കഥ ജീവിതവും ജീവിതം കഥയുമായിത്തിരുന്ന അവസ്ഥയും ഈ നോറിലുകളിലുണ്ട്.
അതുകൊണ്ടുതന്നെ ഈ നോവലെഴുത്ത് ജീവിതമെഴുത്തായിത്തീരുന്നു.




Reviews
There are no reviews yet.