Previous
Previous Product Image

Rithumarmarangal

55.00
Next

Vrithasancharam

155.00
Next Product Image

Pranayamathrayum

55.00

Book: Pranayamathrayum
Author:
Soorya Gopi
Category:
Novel
ISBN: –
Binding: 
Papercover
Publishing Date:
February 2017
Publisher: Haritham Books
Edition: 
1st Edition
Number of pages:
50
Language: 
Malayalam

Out of stock

Category: Tags: , Brand:

Description

പ്രണയമൂട്ടിയുറക്കുന്ന മഞ്ഞുപർവ്വതങ്ങളേ ആകാശത്തിൻ്റെ അനന്തതയിലേക്ക് മഞ്ഞിൻലിഖിതങ്ങളുടെ രഹസ്യസന്ദേശമയയ്ക്കുന്ന ഐഗറിൽ അവർ പറന്നുകയറി. ഭൂമിയിലെ ഉടൽപ്പുളപ്പിൻ്റെ ചുഴിക്കുത്തുകളിലേക്ക് ഐഗർമല മഞ്ഞുകാറ്റുകൾ എയ്‌തുവിട്ടു. കാമത്തിൻ്റെ കുരുടിപ്പാമ്പുകൾക്കുമേൽ രാമിന്നലുകളുടെ തീയെറിഞ്ഞു. കൊടുംപകയുടെ കരിനിഴലുകളിൽ ആളിക്കത്താൻ ഉച്ചസൂര്യന് തല കുനിച്ചു കൊടുത്തു.

പ്രണയത്തിന്റെ കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടമാക്കുന്ന ലഘുനോവൽ.

Reviews

There are no reviews yet.

Be the first to review “Pranayamathrayum”

Your email address will not be published. Required fields are marked *

0