Description
എഴുപതുകളിലെ ഗ്രാമ്യജീവിതത്തിൻ്റെ ഇല്ലായ്മകളിലും വിനോ ദം നൽകിയ സിനിമകൾ നിറഞ്ഞാടിയ സിനിമാക്കൊട്ടകകൾ.
തിരോഭവിക്കുന്ന കൊട്ടകകളും അതിനെ ചുറ്റിപ്പറ്റിയ മനുഷ്യ ജീവിതങ്ങൾ ഗോസിപ്പുകൾ ജീവിതവും ചരിത്രവും നർമ ത്തിൽ ചാലിച്ചെടുത്ത് ആഖ്യാനം ചെയ്യുന്ന സവിശേഷമായ നോവൽ




Reviews
There are no reviews yet.