Description
ഷാജഹാൻ ചക്രവർത്തിയും പ്രാണപ്രിയയായ മുംതാസ് ബേഗവും താപ്തി നദീതീരവും മുഗൾകാലവും ഒരു കാലഘട്ടത്തിന്റെ ചരിത്രസ്പന്ദനമായി ഈ നോവലിനെ മാറ്റുന്നു. എല്ലാ ഭാരതീയ ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്യപ്പെട്ട ഈ നോവൽ നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഷാജഹാൻ്റെ താജ് മഹലോളം തന്നെ സുന്ദരമാണ് ഈ പ്രണയകാവ്യം.




Reviews
There are no reviews yet.