Description
ഗ്രാമീണ സൗകുമാര്യതയും നാട്ടിൻപുറത്തിൻ്റെ നന്മമനസ്സും ഈ കൃതിയി ലുടനീളം തെളിനീരുറവ പോലെ ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. ശൂന്യമായ മനസ്സിൽ നിന്നും ആരംഭിക്കുന്ന ഒരു ജീവിതയാത്രയുടെ നേർചിത്രമാണ്, അനൂജ നായർ എന്ന ബാലിക, ഈ നോവലിലുടനീളം വരച്ചിട്ടുള്ളത്.
-വെള്ളിയോടൻ




Reviews
There are no reviews yet.