Previous
Previous Product Image

Kinglearinte European Sancharapandhangal

270.00
Next

Churavum Thandi Papanasiniyilek

395.00

Bahubaliyum Madurameenakshiyum

100.00

Book: Bahubaliyum Madurameenakshiyum
Author: P.R Nathan
Category: Travelogue
ISBN: 
Binding: Papercover
Publishing Date: March 2012
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: Malayalam

Out of stock

Description

കഥാരംഗത്തും നോവൽരംഗത്തുമാണ് പി.ആർ.നാഥന്റെ കൃതഹസ്‌തത വെളിവാക്കപ്പെട്ടത്. ഈ രംഗങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഒന്നാംനിരയിൽ ത്തന്നെ മലയാളി തൻ്റെ വായനാനുഭവത്തിലൂടെ കല്പ്‌പിച്ചനുവദിച്ചതാണ്. പി.ആർ നാഥൻ തന്റെ ഏറ്റവും പുതിയ കൃതിയായ ‘ബാഹുബലിയും മധുരമീനാ ക്ഷി’യിലൂടെ അതീവ ഹൃദ്യമായ ഒരു യാത്രാവിവരണമാണ് മലയാളിക്ക് സമ്മാനിക്കുന്നത്. ഹിമാലയസാനുക്കളിലൂടെയും മധുരയിലൂടെയും ബാഹുബലിയിലൂടെയും കുടജാദ്രിയിലൂടെയും അദ്ദേഹം നടത്തുന്ന യാത്രകൾ മലയാളിക്ക് പ്രിയങ്കരമായിരിക്കും.

Reviews

There are no reviews yet.

Be the first to review “Bahubaliyum Madurameenakshiyum”

Your email address will not be published. Required fields are marked *

0