Previous
Previous Product Image

P.Biju: Porattathinte Manifesto

210.00
Next

Theevravatharashtreeyam: Novalilum Kathayilum

140.00
Next Product Image

M.Govindante Kavyadarshanam

100.00

Book: M.Govindante Kavyadarshanam
Author: S.Ajayghosh
Category: Essay
ISBN: 9789389398670
Binding: Papercover
Publishing Date: January 2021
Publisher: Haritham Books
Edition: 1st Edition
Number of pages: 82
Language: Malayalam

1 in stock

Description

കാവ്യദർശനത്തെക്കുറിച്ചുള്ള പഠനം വിശാലവും വ്യത്യസ്‌തവും സങ്കീർണ്ണവുമായ ഒരു വ്യവഹാരമാണ്. ഒരു ദർശനത്തിന് അതിൻ്റെ ചരിത്രത്തിൽനിന്നും അർത്ഥത്തിൽനിന്നും ഭാവിയിൽനിന്നും രക്ഷപ്പെടാനാവില്ല. അത് അവയിൽനിന്നും സ്വതന്ത്രമായി നിലനിൽക്കുന്നുമില്ല. ചർമ്മം അകവും പുറവും തമ്മിലുള്ള ഉറച്ച ഒരു അതിരല്ലെന്നു പറയുന്നതുപോലെ എന്ന് ദാർശനികമായി നിരീക്ഷിക്കാം. വ്യക്തിഗതമായ സ്വത്വത്തിലേക്കും മനസ്സിലേക്കും വ്യാപിക്കുന്നതും സ്വയം അതിന്റെ പശ്ചാത്തലത്തിൽനിന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്തതുമായ കാവ്യദർശനത്തിൻ്റെ ഘടനയെ കണ്ടെത്തു കയും അതിൻ്റെ ആന്തരികതയും ആഴവും നിർണ്ണയിക്കുകയും ചെയ്യുക ശ്രമകരമായ ദൗത്യമാണ്. ഒരു ചിന്തകൻ, അതും എം. ഗോവിന്ദൻ്റെ, കാവ്യലോകത്തിലൂടെ സഞ്ചരിച്ച് ആശയങ്ങളുടെ മണ്ഡലത്തിൽ നടന്ന സംഘട്ടനത്തിലൂടെ രൂപപ്പെട്ട കാവ്യദർശനത്തെ കണ്ടെത്തുകയെന്ന സാഹസിക ദൗത്യമാണ് ഡോ. എസ് അജയഘോഷ് നിർവ്വഹിച്ചിരിക്കുന്നത്.
                                                                                                                                                                                  -അവതാരികയിൽ
                                                                                                                                                                           ഡോ. തോമസ് സ്‌കറിയ

Reviews

There are no reviews yet.

Be the first to review “M.Govindante Kavyadarshanam”

Your email address will not be published. Required fields are marked *

0