Previous
Previous Product Image

M.Govindante Kavyadarshanam

100.00
Next

Parayan Vayya:Parayathe Vayya

150.00
Next Product Image

Theevravatharashtreeyam: Novalilum Kathayilum

140.00

Book: Theevravatharashtreeyam: Novalilum Kathayilum
Author: S.Jayan
Category: Essay
ISBN: 9789389398724
Binding: Papercover
Publishing Date: January 2021
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: Malayalam

1 in stock
Category: Tags: , , Brand:

Description

തെലുങ്കാന സമരം, നക്‌സൽബാരി സമരം, ശ്രീകാകുളം സമരം, തലശ്ശേരി കലാപം, പുൽപ്പള്ളി കലാപം എന്നിവയൊക്കെ വിശദചർച്ചയ്ക്ക് വിധേയമാക്കാനും അവ എങ്ങനെ കേരളത്തിൻ്റെ ബൗദ്ധികമണ്ഡലത്തെ സ്വാധീനിച്ചു എന്ന് സമർത്ഥിക്കാനും എഴുത്തുകാരൻ നടത്തുന്ന ശ്രമം തികച്ചും അഭിനന്ദനീയമാണ്. ഭാരതത്തിലും കേരളത്തിലും രൂപംകൊണ്ട എല്ലാ സമരങ്ങളുടേയും കലാപങ്ങളുടേയും ചരിത്രവും കൂടിയായി മാറുന്നുണ്ട് എന്നത് ഈ കൃതിയെ വ്യത്യസ്തമാക്കി മാറ്റുന്നു. തീവ്രവാദരാഷ്ട്രീയം എന്ന് പേരിട്ടുവിളിച്ച നക്സലൈറ്റ് പ്രസ്ഥാനത്തിൻറെ വളർച്ചയും തളർച്ചയും അതിനുള്ള കാരണങ്ങളും ഈ ഗ്രന്ഥത്തിൽ അക്കമിട്ട് വിവരിക്കു ന്നുണ്ട്.
                                                                                                                                                          അവതാരികയിൽ ഡോ. എസ്. അജയഘോഷ്

Reviews

There are no reviews yet.

Be the first to review “Theevravatharashtreeyam: Novalilum Kathayilum”

Your email address will not be published. Required fields are marked *

0