Previous
Previous Product Image

Nakshathrangalude Mazhavilpathakal

100.00
Next

Ezhuthum Vayanayum

135.00
Next Product Image

Ezhuthinte Vazhikal

620.00

Book: Ezhuthinte Vazhikal
Editor: P.A.Vasudevan
Category: Essay
ISBN: 9788198855831
Binding: Papercover
Publishing Date: August 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 420
Language: Malayalam

20 in stock

Description

സാധാരണക്കാരന് അപ്രാപ്യമായ ഇക്കണോമിക്സ് എന്ന സങ്കീർണ ശാസ്ത്രം ഇത്ര സരളമായി കേരളത്തിൽ വേറെ ആരും കൈകാര്യം ചെയ്‌തു കണ്ടിട്ടില്ല. അതിനാൽ, ഒരു ശാസ്ത്രവും ശരിയായി പറഞ്ഞാൽ സാധാരണക്കാരന് മനസ്സിലാകാതെ വരില്ല എന്ന് കരുതുന്ന എനിക്ക് പി.എ. വാസുദേവൻ വളരെ പ്രിയങ്കരനായി. ഈ ശാസ്ത്രത്തിൽ ഇദ്ദേഹം എഴുതിയ മൗലിക പ്രബന്ധങ്ങൾ ശ്രദ്ധേയമാണ്. ലോകത്ത് പൊതുവേയും ഇന്ത്യയിലും കേരളത്തിലും വിശേഷിച്ചും അര നൂറ്റാണ്ടിനകം സംഭവിച്ച സാമ്പത്തിക പരിവർത്തനവും അതിൻ്റെ വിവിധ ഘട്ടങ്ങൾ തിരികൊളുത്തിയ സാമൂഹ്യ സാംസ്‌കാരിക പരിണതികളും, വിശാലമായ മാനവികതയും ഈ കൃതിയിൽ ഉടനീളം ഓളം തല്ലുന്നു. സമഗ്രമായ വിശ്വദർശനം മതേതരത്വ ബോധത്തെ സാർത്ഥകമാക്കുന്നു.
                                                                                                                                                                                            അവതാരികയിൽ സി. രാധാകൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “Ezhuthinte Vazhikal”

Your email address will not be published. Required fields are marked *

0