Description
എം.ടി. അനുയാത്ര എന്ന പേരിൽ എം.ടി. വാസുദേവൻ നായരെക്കുറിച്ച് പുറത്തിറങ്ങുന്ന 11 പുസ്‌തകങ്ങളിൽ പത്താമത്തെ പുസ്‌തകമാണ് ഡോ. കെ. ശ്രീകുമാർ രചിച്ച എം.ടി, തൊട്ടരികെ. ഭാരതം കണ്ട എക്കാലത്തേയും മികച്ച ലിറ്റററിഎഡിറ്ററായ എം.ടിയൊടൊപ്പം ജോലി ചെയ്യാൻ സാധിച്ചതിലുള്ള ആഹ്ളാദവും അമ്പരപ്പും അനുഭവവുമാണ് കെ. ശ്രീകുമാറിൻ്റെ ഈ പുസ്‌തകം. ഒരു നോട്ടത്തിലൂടെ, ഒരു വാക്കിലൂടെ പ്രോത്സാഹനവും നിരുത്സാഹപ്പെടുത്തലും സാധ്യമാ ക്കുന്ന എം.ടിയുടെ കർമ്മരീതികൾ ഡോ. കെ. ശ്രീകു മാർ വരച്ചിടുമ്പോൾ നമുക്ക് വേറിട്ടൊരു എം.ടിയെ കാണാനാകും.




Reviews
There are no reviews yet.