Previous
Previous Product Image

M.T:Kala Desham Swathwam

350.00
Next

Kuda Nannakuna Choyi:Novel Padanangal

150.00
Next Product Image

M.T:Kathapadanangal

160.00

Book: M.T: Kathapadanangal
Editor: Arun Poyyeri
Category: Study
ISBN: 
Binding: Papercover
Publishing Date: December 2014
Publisher: Haritham Books
Edition: 1st Edition
Number of pages: 98
Language: Malayalam

Out of stock

Description

എം.ടി. അനുയാത്ര എന്ന പേരിൽ എം.ടി. വാസുദേവൻ നായരെക്കുറിച്ച് പുറത്തിറങ്ങുന്ന 11 പുസ്‌തകങ്ങളിൽ എട്ടാമത്തെ പുസ്‌തകമാണ് അരുൺപൊയ്യേരി രചിച്ച എം. ടി. കഥാപഠനങ്ങൾ.

എം.ടിയുടെ ആദ്യകഥയായ രക്തംപുരണ്ടമൺതരികൾ മുതൽ അവസാനം പ്രസിദ്ധീകരിച്ച കാഴ്‌ച എന്ന കഥ വരെ പഠനവിധേയമാക്കുന്നു അരുൺ പൊയ്യേരി ഈ പുസ്‌തകത്തിലൂടെ. നിരൂപണത്തിൻ്റെ അക്കാദമിക് പാതകൾ വെടിഞ്ഞ് തീർത്തും ജനകീയമായ ഭാഷയിലും രീതിയിലും അരുൺ, എം.ടി കഥകളെ പുനർവായനക്ക് വിധേയമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “M.T:Kathapadanangal”

Your email address will not be published. Required fields are marked *

0