Description
സാമ്രാജ്യത്വത്തിനെതിരെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിലൂടെ സ്വാതന്ത്യം കാത്തുസൂക്ഷിച്ച വീര വിയറ്റ്നാമിനെയും വിയറ്റ്നാം വിമോചനത്തിൻ്റെ സമരനായകൻ ഹോചിമിനെയും കുറിച്ച്, വിപ്ലവകാരികൾക്ക് ഹോചിമിൻ നൽകിയ സന്ദേശത്തെക്കുറിച്ച്, അമേരിക്കൻ സാമ്രാജ്യത്വം വിയറ്റ്നാമിൽ നടത്തിയ ക്രൂരതകളെക്കുറിച്ച് വിവരിക്കുന്ന കൃതി.




Reviews
There are no reviews yet.