Description
ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു വലിയ വൈകല്യം അത് ആവശ്യമ ല്ലാത്ത നിരവധി വസ്‌തുക്കളെ വളരെ വിശദ മായി പഠിപ്പിക്കുമ്പോൾ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളെയും പഠിപ്പിക്കുന്നില്ല എന്നത് തന്നെയാണ്. അതിൻ്റെ ഉത്തമ ഉദാഹരണമാണ് കുട്ടികളെ ആരോഗ്യ വിദ്യാഭ്യാസവും ഫസ്റ്റ് എയ്‌ഡും ഒന്നും പഠിപ്പിക്കാറില്ല എന്നത്. ജീവിത ത്തിൽ പലപ്പോഴും അത്യാവശ്യമായി വരുന്ന ഈ കാര്യങ്ങളിൽ സാമാന്യജനത യ്ക്കുള്ള അജ്ഞാനം അത്ഭുതാവഹമാണ്. ഈ കുറവ് ഈ കൃതി പരിഹരിക്കുന്നു.




Reviews
There are no reviews yet.