Description
കൊച്ചു കൊച്ചു കഥകളിലൂടെ, ഒരു പു വിരിയുന്നതുപോലെ ശാസ്ത്രം കഥയായി വിരിയുന്നു. ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭൂമിശാസ്ത്രം, കണ്ടുപിടുത്തങ്ങൾ ഇങ്ങനെ ഓരോരോ പൂക്കൾ. വ്യത്യസ്തമായ നിറമുള്ളത്. മയക്കുന്ന സൗന്ദര്യമുള്ളത്. നിരവധി പൂക്കൾ ചേർന്ന ഒരു പൂക്കാലം. ശാസ്ത്രത്തിന്റെ വസന്തകാലം. അതാണ് ഈ പുസ്തകം.
ഈ പുസ്തകം വായിക്കുന്ന ഓരോ കുട്ടിയും ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ എന്നിങ്ങനെ ശാസ്ത്രലോകത്ത് എന്തെങ്കിലുമായിത്തീരും എന്നുറപ്പ്. അവനിൽ വിജ്ഞാന തൃഷ്ണ അത്രത്തോളം നിറയ്ക്കുവാൻ ‘ശാസ്ത്രം കഥകളിലു ‘ടെ’ എന്ന ഈ പുസ്തകത്തിനു കഴിയും.




Reviews
There are no reviews yet.