Previous
Previous Product Image

Rasamulla Sasthrakathakal

70.00
Next

Daivathinte Swantham Kunhu

100.00
Next Product Image

Muthassi Parayatha Katha

100.00

Book: Muthassi Parayatha Katha
Author: K.Thayat
Category: Children’s Literature
ISBN:
Binding: Papercover
Publishing Date: March 2016
Publisher: Haritham Books
Edition:  3rd Edition
Number of pages: 114
Language: Malayalam

Out of stock

Description

മുത്തശ്ശി പറയാത്ത കഥ, വിശ്വാമിത്രനും മേനകയും, തീപ്പന്ത്, അമീബ തുടങ്ങി 27 കഥകൾ. കുരുന്നു മനസുകളിൽ അറിവിൻ്റെ അമൃത ബിന്ദുക്കൾ ചൊരിയുക യാണ് ഈ കൃതിയിലൂടെ തായാട്ട്.
പ്രപഞ്ചവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനായാസ കരമായി അവതരിപ്പിച്ചിരിക്കുന്നു. കഥ പറഞ്ഞ് കുട്ടി കളെ ശാസ്ത്രസത്യങ്ങളുടെ അത്ഭുതലോകത്തേക്ക് ആനയിക്കുന്നു. അവർക്ക് ഒട്ടും അലോസരമുണ്ടാകാ തെ. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ഉതകുന്ന കൃതി.

                                                                                                                                                                                           -സർവ്വശിക്ഷാ അഭിയാൻ

Reviews

There are no reviews yet.

Be the first to review “Muthassi Parayatha Katha”

Your email address will not be published. Required fields are marked *

0