Description
ലോകം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരനായ ടിമൂറിന്റെ യും; നിമിഷനേരത്തേക്കെങ്കിലും ടിമൂറിന്റെ ക്രൗര്യത്തെ സ്നേഹത്തിന്റെ തെളിനീർ ചോലയാക്കി മാറ്റിയ ഒരു കുഞ്ഞിന്റെയും കഥപറയുന്നു കെ. തായാട്ട്. കുഞ്ഞുങ്ങളുടെ മനസ് തൊട്ടറിഞ്ഞ പ്രശസ്‌ത ബാലസാഹിത്യകാ രന്റെ സുന്ദരമായ ഈ നോവൽ ബാലമനസുകളിൽ നന്മ യുടെ ഒരു കൈത്തിരി തെളിയിക്കാൻ സഹായിക്കുന്നു.
-സർവ്വശിക്ഷാ അഭിയാൻ


Reviews
There are no reviews yet.