കുമാരനാശാൻ
11873 ഏപ്രിൽ 12-ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. അച്ഛൻ: നാരായ ണൻ. അമ്മ കാളിയമ്മ കുടിപള്ളിക്കൂടത്തിൽ കണക്കും എഴുത്തും പഠിച്ചു. ശേഷം കൊച്ചു രാമൻ വൈദ്യരുടെ കീഴിൽ സംസ്‌കൃത പഠനം. ഏതാനും മാസം അദ്ധ്യാപകനായും ഏതാനും വർഷം ഒരു വ്യാപാരിയുടെ കണക്കപ്പിള്ളയായും ജോലി നോക്കി. പിന്നീട് സംസ്കൃതത്തിൽ ഉപരിപഠനം.
ശ്രീനാരായണ ഗുരുവുമായുള്ള കണ്ടുമുട്ടൽ ജീവിതത്തിൽ വഴിത്തിരിവായി മാറി. പിന്നീട് ബാംഗ്ലൂർ, മദ്രാസ്, കൽക്കത്ത എന്നിവിടങ്ങളിൽ ഉപരിപഠനം. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ സ്ഥാപക സെക്രട്ടറി, വിവേകോദയത്തിൻ്റെ പത്രാധിപർ. വീണപൂവ് എന്ന കൃതിയി ലൂടെ സാഹിത്യസിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചു. 1924 ജനുവരി 16-ാം തീയതി പല്ലനയാ റ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ മൃതിയടഞ്ഞു.
ഭാര്യ: കെ. ഭാനുമതിയമ്മ
മക്കൾ: സുധാകരൻ, പ്രഭാകരൻ,
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00