എ. ഗോകുലേന്ദ്രൻ
തിരുവനന്തപുരം സ്വദേശി. വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ, കേരള ബുക്ക്മാർക്കറ്റിംഗ് സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ പു.ക.സ. സംസ്ഥാന കമ്മിറ്റി വൈസ്പ്രസിഡൻ്റ്, എ.പി. കളയ്ക്കാട് സ്മരാക ട്രസ്റ്റ് ഡയറക്ടർബോർഡ് അംഗം, കണ്ണശ്ശ സ്മാരക ട്രസ്റ്റ് ഡയറക്ടർബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: അമൃതം ഗോകുലൻ.
മക്കൾ: അരുൺ ഗോകുലൻ, അരുണ.
അബനി (ചെറുമകൾ)
വിലാസം: ‘വിഷു’ പത്തനംതിട്ട 689 645
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00