മോഹൻ പാറക്കടവ്
1973-ൽ കോഴിക്കോട് ജില്ലയിൽ പാറക്കടവിൽ ജനനം. പിതാവ്: വല്ലംകണ്ടത്തിൽ കണ്ണൻ. മാതാവ്: പാറൂ. ചരിത്രത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാ നന്തര ഡിപ്ലോമയും, കലാവീക്ഷണം മാസികയുടെ തിരുവനന്തപുരം പ്രതിനിധി യായിരുന്നു. സാംസ്കാരികവികാരം മാസിക, ഹരിതം ബുക്സ് എന്നിവയിൽ പത്രാധിപസമിതിയംഗമായും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചു. ഇപ്പോൾ പാറക്കടവ് സഹകരണ അർബൻ ബാങ്ക് സെക്രട്ടറി.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്. പുസ്തകരൂപത്തിലിറങ്ങുന്ന
ആദ്യത്തെ കൃതി: ‘അഗ്നിപഥങ്ങളിലൂടെ.’
ഭാര്യ: അഡ്വ. ശശില
വിലാസം:
വല്ലംകണ്ടത്തിൽ
ഉമ്മത്തൂർ, പാറക്കടവ് പി.ഒ.
നാദാപുരം, കോഴിക്കോട്- 673509
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00