പി.സി. ശശികുമാർ
1964 ൽ കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ജനനം. അച്ഛൻ: പാറച്ചാലിൽ മാധ വൻനായർ അമ്മ: പത്മാവതി അമ്മ. രസതന്ത്രത്തിലും അധ്യാപനത്തിലും ബിരു ദം. ആംഗലേയസാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളിൽ സിനിമാനിരൂപണം ചെയ്യുന്നു.
ഭാര്യ: ഷീജ
മക്കൾ: മനുദേവ്, ബിമൽദേവ്
വിലാസം: ‘സദ്ഗമയ’
പറച്ചാലിൽ
നന്മണ്ട പി.ഒ.
കോഴിക്കോട് – 673 613
ഫോൺ: 9846285576
ഇ-മെയിൽ : posasikumarpc@gmail.com