കമല സുരയ്യ(മാധവിക്കുട്ടി)
പ്രശസ്‌ത കവയിത്രി യശഃശരീരയായ ബാലാമണിയമ്മയുടേയും മാതൃഭൂമി മാനേജിംഗ് എഡിറ്ററായിരുന്ന യശഃശരീരനായ വി.എം. നായരുടേയും മകൾ. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കൃതികൾ.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, തിരുമലാംബ അവാർഡ് (കർണ്ണാടക ഗവൺമെൻ്റ്), ആശാൻ വേൾഡ് പ്രൈസ്, എൻ. വി. പുരസ്ക്കാരം, വയലാർ അവാർഡ്, സാമൂഹ്യ സേവനത്തിന് ലക്ഷ്‌മി അവാർഡ്, ഏഷ്യൻ പോയട്രി പ്രൈസ്, കെൻ്റ് അവാർഡ് (ഏഷ്യൻ രാജ്യങ്ങളിലെ ഇംഗ്ലീഷ് എഴുത്തുകാർക്ക് നല്‌കുന്ന പുരസ്‌കാരം), കണ്ണൂർ യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി അംഗത്വം, സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വിദേശ യൂണിവേഴ്‌സിറ്റികളുടെ ഡോക്‌ടറേറ്റു കൾ, 1984-ൽ സ്വീഡിഷ് അക്കാദമിയുടെ നോബൽ പ്രൈസിന് നോമിനേഷൻ ലഭിച്ചു തുടങ്ങി നിരവധി പുരസ്ക്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. 2009-ൽ നിര്യാതയായി
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00