Description
ഗുരുവായും അധ്യാപികയായും അമ്മയായും മുത്ത ശ്ശിയായും വിവിധ രീതികളിൽ പറയുന്ന കഥകൾ. കുഞ്ഞു കുസൃതികൾ നിർത്തിവെച്ച് അവരെ ഭാവ നയുടെ ലോകത്ത് വിഹരിക്കാനും അവരിൽ സർഗ്ഗഭാവന അങ്കുരിപ്പിക്കാനും പ്രേരിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരി കെ.പി. സുധീരയുടെ ബാലകഥകൾ.




Reviews
There are no reviews yet.