സി.എൻ. കൃഷ്ണൻകുട്ടി
ആറ്റിങ്ങൽ മണമ്പൂർ ചെറ്റിവിളാകത്ത് അറപ്പുരവീട്ടിൽ ജനനമെന്നത് ഓർമ്മ. ഇന്ന് ചെറ്റിവിളാകവുമില്ല അറപ്പുരയുമില്ല. അനിശ്ചിതത്വത്തിന്റെ ദുർഘടപാ തയിൽ വലിച്ചെറിയപ്പെട്ടു. ചിത്രരചനയിലായിരുന്നു കമ്പം. ഹൈസ്കൂളിൽ ഒന്നാമൻ. 17-ാം വയസ്സിൽ ചെറുകഥയിൽ തുടക്കം. പിന്നീട് നാടകം. അനേകം ചെറുകഥകൾ, നാടകങ്ങൾ. രണ്ടും ജീവിതത്തിൽ തുണച്ചില്ല. ഒടുവിൽ എത്തിപ്പെട്ടത് ചലച്ചിത്ര പത്രപ്രവർത്തനരംഗത്ത്. മൂന്നുപതിറ്റാണ്ടുകളായി ചെന്നൈയിലെ സെല്ലുലോയിഡ് നഗരത്തിൽ.
വിലാസം: 17- പിള്ളയാർകോയിൽ സ്ട്രീറ്റ്
തേനാംപേട്ട്
ചെന്നൈ 600018
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00