ഡോ. ബി. പാർവ്വതി

1963 നവംബർ 14-ന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ജനനം. പിതാവ്: ആർ. സുകുമാരപിള്ള. മാതാവ്: എൻ. ഭഗവതിയമ്മാൾ. തമിഴ്‌നാട്ടിൽ സ്‌കൂൾ വിദ്യാഭ്യാസം, തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നിന്ന് മലയാളത്തി ൽ ബി.എയും എം.എയും. കേരള സർവകലാശാലയിൽനിന്ന് എം.ഫിൽ ബിരുദവും യു.ജി.സി ഫെല്ലോഷിപ്പോടെ പിഎച്ച്.ഡിയും പൂർത്തിയാക്കി. എസ്.എസ്.എൽ.സി (തമിഴ്‌നാട്), എം.എ, എം.ഫിൽ പരീക്ഷകളിൽ റാങ്ക് നേടി. 1990 മുതൽ വിവിധ ഗവൺമെൻ്റ് കോളേജുകളിൽ മലയാളം അദ്ധ്യാപിക. 1994 മുതൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ. 

ഭർത്താവ്: ഡോ. വത്സലൻ വാതുശ്ശേരി (അദ്ധ്യാപകൻ, ഗവ. കോളേജ് മയ്യഴി) .

മകൾ: അഭിരാമി 

വിലാസം: ‘വാത്സല്യം’ ധർമ്മടം പി.ഒ. 

                        തലശ്ശേരി, കണ്ണൂർ ജില്ല.

Shop Now

0