പി. വത്സല
1938-ൽ കോഴിക്കോട് ജില്ലയിൽ ജനനം. കോഴിക്കോട് ഗവ. ട്രെയിനിംഗ് സ്കൂളിൽ പ്രധാനാദ്ധ്യാപികയായിരുന്നു. നെല്ല് എന്ന നോവലിന് കുങ്കുമം അവാർഡും നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ആഗ്നേയം, അരക്കില്ലം, കൂമൻകൊല്ലി, വിലാപം, പാളയം (നോവലുകൾ), തിരക്കിൽ അല്പം സമയം, ആനവേട്ടക്കാരൻ, കറുത്ത മഴപെയ്യുന്ന താഴ്വര (കഥ കൾ) എന്നിവ പ്രധാന കൃതികൾ
വിലാസം: ‘അരുൺ’ എ.ആർ. ക്യാമ്പ് റോഡ്
മാലൂർകുന്ന് വെള്ളിമാട്കുന്ന്, കോഴിക്കോട്