സുധാകർ മംഗളോദയം

മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റ്. വനിത, മലയാള മനോരമ വാരിക, മംഗളം വാരിക തുടങ്ങി പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും എഴുതുന്നു. നിരവധി നോവലുകൾ ടെലിവിഷൻ സീരിയലുകളായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
 
വിലാസം: മേവള്ളൂർ പി.ഒ കോട്ടയം

Shop Now

0