മണികണ്ഠൻ നരിമാടിക്കാൽ
ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊന്ന് കാസർഗോഡ് ജില്ലയിലെ പനയാലിൽ ജനനം. അച്ഛൻ: പി. ചോയി. അമ്മ: നാരായണി. ഗവ. ഹൈസ്‌കൂൾ തച്ച ങ്ങാട്, ഗവ. കോളജ് കാസർഗോഡ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യം.
വിലാസം: അരവത്ത് നരിമാടിക്കാൽ പനയാൽ പി.ഒ.
ബേക്കൽ (വഴി) കാസർഗോഡ്