ഫബിന അമീർ
PA ഇബ്രാഹിമിൻ്റെയും KP സൈനബയുടെയും മകളായി എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം.
FISAT എഞ്ചിനീയറിംഗ് കോളേജിൽനിന്നും കമ്പ്യൂട്ടർ സയൻസ് ബിരുദവും പിന്നീട് UAE-യിൽനിന്നും ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്. ദുബായിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എഴുത്തിലും അവതരണമേഖലയിലും മറ്റു സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവസാന്നിധ്യമാണ്.
2023 കേരളനിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിനോട് അനുബന്ധിച്ചു തെളിനീർ ബുക്‌സ് നടത്തിയ സംസ്ഥാനതല മത്സരത്തിൽ മികച്ച രചനയായി തീവണ്ടി എന്ന കവിത തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ 4 കൃതികൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്.
ഭർത്താവ്: അമീർ സിറാജ്
മക്കൾ: ഇഹാൻ അഹദ്, ഇസിൻ ബക്കർ
ഇ-മെയിൽ: fabinaameer@gmall.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00