Previous
Previous Product Image

Kalalaya Ormakalilek :Sir Sayed enna Monchathi

185.00
Next

Smrithilayam

395.00
Next Product Image

Ormayile Poomaram

250.00

Book: Ormayile Poomaram
Editors: Anil Thalavadi, Prathapan Thayat
Category: Memoirs
ISBN: 9789395625784
Binding: Papercover
Publishing Date: December 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 194
Language: Malayalam

6 in stock

Description

പന്തളം എൻ എസ് എസ് പോളി ടെക്നിക് കോളേജിനെക്കുറിച്ചുള്ള പുസ്ത‌കമാണ് ‘ഓർമ്മയിലെ പൂമരം.’ പന്തളം എൻ എസ് എസ് പോളി ടെക്നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ രസകരവും ഗൃഹാതുരത്വം ഉണർത്തു ന്നതുമായ ഓർമ്മകളാണ് ഈ പുസ്‌തകം. കുസൃതികളും കൊച്ചുകൊച്ചു കള്ളത്തരങ്ങളും കളിചിരികളും ആഘോഷങ്ങളും ആകസ്‌മികമായ വേർപാടുകളും പരീക്ഷപ്പനിയും വിജയപരാജയങ്ങളും ഒടുവിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള വിട പറച്ചിലുകളും ഈ പുസ്‌തകത്തെ മലയാളിയുടെ ഹൃദയഭാഗമാക്കി തീർക്കുന്നു. ഹരിതം ബുക്‌സിൻ്റെ ‘എൻ്റെ കലാലയം’ സീരീസിലെ ഈ പുസ്‌തകം ആ നല്ല കലാലയകാലത്തിലേക്കുള്ള തിരിച്ചു നടത്തമാണ്.

Reviews

There are no reviews yet.

Be the first to review “Ormayile Poomaram”

Your email address will not be published. Required fields are marked *

0