അനിൽ തലവടി
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പ്ലാച്ചേരിൽ വൈദ്യകലാനിധി ശങ്കര നാരായണന്റെയും രാജമ്മയുടെയും മകനായി ജനനം. തലവടി ഗവൺമെൻ്റ് ഹൈസ്കൂളിലും എടത്വ സെയിൻ്റ് അലോഷ്യസ് കോളേജിലും പന്തളം എൻ.എസ്.എസ്. പോളിടെക്നിക് കോളേജിലുമായി വിദ്യാഭ്യാസം. 30 വർഷമായി ദുബായിയിൽ ജീവിതം. സിനിമ, നാടകരംഗത്തെ പ്രവർത്തനം. പാം ഇൻ്റർനാഷണൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിയിൽ വ്യവസായ രംഗത്താണ്.
ഭാര്യ :സന്ധ്യ
മക്കൾ :അനന്ത്, അഭിജീത്ത്
വിലാസം :10 മഞ്ജീരം, സൺറൈസ് അവെന്യൂ അയൺ ബ്രിഡ്ജ് പി.ഒ,
ആലപ്പുഴ, കേരളം