Previous
Previous Product Image

Ormayile Poomaram

250.00
Next

Aa Nalu Varshangal 2.0

310.00
Next Product Image

Smrithilayam

395.00

Book: Smrithilayam
Editors: Mohan George Pulinthitta, Cherian T.Keekad
Category: Memoirs
ISBN: 9788197937361
Binding: Papercover
Publishing Date: October  2024
Publisher: Haritham Books
Edition: 1st Edition
Number of pages: 258
Language: Malayalam

Out of stock

Description

മനസ്സിൽ പൂക്കുന്ന ഗുൽമോഹർ പൂത്തു വിടർന്ന ഗുൽമോഹർ

മരമാണ് കോളജ് ക്യാമ്പസ്സിനെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത്.

ക്യാമ്പസ്സിലെ ഓരോ തുടിപ്പിനൊപ്പവും ഓരോ കാലത്തും വിരിഞ്ഞ് കൊഴിഞ്ഞുപോകുന്നവയാണ് ഗുൽമോഹർ പൂക്കൾ. ഒന്നോർത്താൽ അവ തന്നെയല്ലേ ക്യാമ്പസ് ജീവിതത്തിൻ്റെ യഥാർത്ഥ കണ്ണാടിയും?

ക്രിസ്ത്യൻ കോളേജിൻ്റെ വിവിധ കാലഘട്ടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പങ്കുവെക്കുന്ന അനുഭവങ്ങളുടെ നവ്യ വായനാനുഭവം പകർന്നുനൽകുന്നു ഹരിതം ബുക്സിന്റെ ‘അക്കാഫ് എൻ്റെ കലാലയം‘ സീരീസിലെ ഈ പുസ്തകം.

വിരിഞ്ഞതും കൊഴിഞ്ഞുവീണതുമായ ഓർമ്മകളിലൂടെ പോയ നാളുകളെ തിരിച്ചുപിടിക്കുന്ന ഓരോ എഴുത്തുകാരും ഇവിടെ കണ്ണീരിന്റെയും പുഞ്ചിരിയുടെയും ‘സ്മൃതിലയം’ വിരിയിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Smrithilayam”

Your email address will not be published. Required fields are marked *

0