അനൂപ് പി.പി.
കോഴിക്കോട് ജില്ലയിൽ നഗരത്തിൻ്റെ ഹൃദയഭാഗത്ത് പാവമണി റോഡിൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ്റെയും കലാവതി ബാലകൃഷ്ണൻ്റെയും രണ്ടാമ ത്തെ മകനായി, നീന ലിനീഷ് കുമാറിൻ്റെ അനുജനായി 11 ഡിസംബർ 1985-ൽ ജനനം. പൈതൃകങ്ങൾ ഉറങ്ങുന്ന സെൻ്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും ഈസ്റ്റ്ഹിൽ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2008 ൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം. ഇപ്പോൾ ദുബൈയിൽ ക്വാളിറ്റി അഷ്വറൻസ് മാനേജറായി ജോലി ചെയ്യുന്നു.
ഭാര്യ : ബിബിന വി. സി
മകൻ : ഋധാൻ വേദ്
വിലാസം: പുത്തൻപുരയിൽ വീട്, കോട്ടൂളി പി.ഒ, കോഴിക്കോട്
ഇ-മെയിൽ : anoopppcalicut@gmail.com