Previous
Previous Product Image

Usharani

50.00
Next

Yeema

160.00
Next Product Image

Munthiriyude Murivukal

135.00

Book: Munthiriyude Murivukal
Author: Anitha Divodayam
Category: Poem
ISBN: 9789347075834
Binding: Papercover
Publishing Date: January 2026
Publisher: Haritham Books
Edition: 1st Edition
Number of pages:  82
Language: Malayalam

Out of stock

Description

ശാരദസന്ധ്യയിൽ തീരം തേടുന്ന പ്രണയശംഖിനി,

മരം പെയ്‌താറ്റിയ മഹാ സമുദ്രങ്ങൾ,

പകൽ പൊള്ളിച്ചുവറ്റിച്ച പുഴയുടെ പഴമണം,

ഒറ്റനേരങ്ങളിൽ പൊയ്‌തുതീരുവാനൊരിടച്ചില്ല,

കാട്ടുകനകാംബരത്തിൻ്റെ മണമുള്ള മഴത്തുള്ളിപ്പതക്കങ്ങൾ,

വസന്തം വാങ്ങിയ ഋതുക്കളിൽ പൂവിട്ട പ്രണയങ്ങൾ,

ഹേമന്തത്തിലെ ആൺചുണ്ടുകൾ ഊറ്റിയെടുത്ത തേൻകുങ്കുമം,

കനവുകുതിർന്ന് കാഴ്‌ച മങ്ങിയ കൺമണികൾ,

ഇങ്ങനെ ഇങ്ങനെ അക്ഷരപ്പുരയിൽ ശില്‌പിതമായൊരു

കാവ്യത്തോണി ഓളപ്പരപ്പുകളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Munthiriyude Murivukal”

Your email address will not be published. Required fields are marked *

0