മുഹമ്മദ് ഹസനുൽ അനസ് പുല്ലൂർ

2014ൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് പുല്ലൂരിൽ ജനനം.

പിതാവ്: ഫൈസൽ ബാബു പുല്ലൂർ (എഴുത്തുകാരൻ) മാതാവ്: ഷാഹിന.

ഏഴൂർ എം.ഡി.പി.എസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ചിത്രരചനയിലും പാട്ടിലും മിമിക്രിയിലും പഠനത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ പൊതുരംഗത്തും പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം കാർഷിക രംഗത്തും സജീവമാണ്. ഗ്രാമപഞ്ചായത്തിൻ്റെ 2022 കുട്ടി കർഷക പുരസ്‌കാരമടക്കം നിരവധി പുരസ്കാര ങ്ങൾ കാർഷിക രംഗത്തെ പ്രവർത്തനത്തിന് കിട്ടിയിട്ടുണ്ട് അക്ഷര ചെപ്പ് സംസ്ഥാന പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ സാഹിത്യ മേഖലയിലെ മികവിനും കിട്ടിയിട്ടുണ്ട്. സബഹ മറിയം ഏക സഹോദരിയാണ്.

വിലാസം: വലൂർ ഹൗസ്, പുല്ലൂർ,തെക്കൻ കുറ്റൂർ പി.ഒ

                          മലപ്പുറം 676 551

Shop Now

0