സൗമ്യ പ്രവീൺ

ഇടുക്കി ജില്ലയിലെ തേക്കടിയിൽ പരേതനായ ഗോപിനാഥൻ നായരുടെയും വത്സലാകുമാരിയുടെയും മകളായി ജനിച്ചു. കാമരാജ് യൂണിവേഴ്സ‌ിറ്റി യിൽനിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. 2007 മുതൽ പ്രവാസജീവിതം ആരംഭിച്ചു.

എഴുത്ത്, ചിത്രരചന, ഫോട്ടോഗ്രാഫി പ്രധാനവിനോദങ്ങൾ.

ഭർത്താവ് – പ്രവീൺ

മക്കൾ – ആമി, മാളു

Shop Now

0