ഡോ. വികാസ് ജയശ്രീ
ആലപ്പുഴ ജില്ലയിലെ കായംകുളത്തു ജനനം. കോട്ടയം ജില്ലയിലെ പൊൻകുന്നം ആണ് ഇപ്പോൾ സ്വദേശം. കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റും അതെ വിഷയത്തിൽ ഒന്നിൽ കൂടു തൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായിട്ടുള്ള ഒരു ബാങ്കിൻ്റെ വൈസ് പ്രസിഡന്റ് ആയി ദുബായിൽ ജോലി ചെയ്യുന്നു. സ്പ്രിങ്ങർ, അമേരിക്കൻ ജേർ ണൽ ഓഫ് അപ്ലൈഡ് സയൻസസ്, ഇൻ്റർ നാഷണൽ ജേർണൽ ഓഫ് കറൻ്റ് റിസർച്ച് തുടങ്ങി ഒട്ടനവധി ടെക്നിക്കൽ ജേർണലുകളിൽ എഴുത്തുകാരനും നിരൂപകനും ആണ്.
ഭാര്യ: മഞ്ജു വികാസ്.
മക്കൾ : ഭക്തി വികാസ്, ഭവ്യ വികാസ്
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00