സമീർ ഏറാമല
1981-ൽ വടകര ഏറാമലയിൽ ജനനം.
പിതാവ്: പക്രൻ കോമത്ത്.
മാതാവ്: ഫാത്തിമ.
വിദ്യാർത്ഥികാലം മുതൽ സജീവ രാഷ്ട്രീയപ്രവർത്തനം. ശേഷം ദീർഘ കാലത്തെ പ്രവാസജീവിതം.
ജീവകാരുണ്യ പ്രവർത്തകൻ. ഓവർസീസ് കോൺഗ്രസ്സിൻ്റെ മുൻനിര നേതൃത്വം. ഖത്തർ ഇൻകാസിൻ്റെ പ്രസിഡൻ്റ്. ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവർ ത്തനങ്ങളിൽ നിറസാന്നിദ്ധ്യം.
ഭാര്യ: റുബീന സമീർ
മക്കൾ : മയസ സമീർ, മാസിൻ സമീർ, തമ്മീം സമീർ
വിലാസം: സമീർ ഏറാമല
വടകര
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00