മഹമുദ് മാട്ടൂൽ

കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമത്തിൽ ജനനം.
പിതാവ്: ടി.വി. മുഹമ്മദ് ഹാജി.
മാതാവ്: പി.പി. പാത്തുമ്മ,
മാട്ടൂൽ എൻ.എം. യു.പി. സ്‌കൂൾ, മാട്ടൂൽ ഗവൺമെന്റ് ഹൈസ്‌കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്റർ നാഷനൽ ട്രാവൽ ആൻ്റ് ടൂറിസം മാനേജ്‌മെൻ്റിലും ജേർണലിസത്തിലും ഡിപ്ലോമ. ലണ്ടനിലെ ചാർട്ടേഡ് ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ടിൽ അംഗത്വം. ഖത്തറിൽ ഗ്ലോബൽ ഷിപ്പിംഗ് സർവ്വീസ് മാനേജർ.
മലയാളത്തിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്.
മക്കിയും കുക്കിയും എന്ന കൃതിക്ക് കെ. തായാട്ട് സ്‌മാരക ബാലസാഹിത്യ അവാർഡ് ലഭിച്ചിരുന്നു.
ഭാര്യ: നസീമ.
മക്കൾ: ഹിഷാം, ഹസീബ്, ഹനാൻ, ഹസീം
വിലാസം: മഹമൂദ് മാട്ടൂൽ മാട്ടൂൽ നോർത്ത് പി.ഒ, കണ്ണൂർ ജില്ല 670 325
ഇമെയിൽ: mohamood.mattool@gmail.com
WhatsApp: +91 99954 88082 (India) +974 3309 4049 (Qatar)

Shop Now

0