ഇ.വി. സുജനപാൽ

1974 ഏപ്രിൽ 15-ന് എറണാകുളത്തെ വൈപ്പിൻ പള്ളിപ്പുറത്ത് ജനിച്ചു. പള്ളിപ്പുറം എസ്.എസ്. അരയ. യു.പി.സ്‌കൂൾ, ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യഭ്യാസം. പ്രീഡിഗ്രി, ബിരുദപഠനം എസ്.എൻ.എം. കോളേജ് മാല്യങ്കര. ഇപ്പോൾ കേരള പോലീസ് ഡിപ്പാർട്ട്മെൻ്റിൽ പോലീസ് അസ്സി. ഇൻസ്പെക്ടറായി പ്രവർത്തി യെടുത്തു വരുന്നു. ആദ്യ കവിതാസമാഹാരമായ മഴ സവാരിക്ക് എഴുത്തച്ഛൻ മലയാള സാഹിതീ കൃതി കേന്ദ്രത്തിൻ്റെ പ്രത്യേക പുരസ്ക്‌കാരം ലഭിച്ചു. എറണാകുളം വനിതാ കലാസാഹിതിയുടെ 2022-ലെ കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ പുസ്‌തകം.
ഭാര്യ: സ്മ‌ിത സുജനപാൽ
മക്കൾ അനന്തു, മിഹിരേന്ദു
വിലാസം: ഇ.വി. സുജനപാൽ ഇളയിടത്ത് ഹൗസ് പള്ളിപ്പോർട്ട് പി.ഒ.
                      കോവിലകത്തും കടവ് എറണാകുളം 683 515
ഫോൺ: 9995098256
ഇമെയിൽ : espal10278an@gmall.com

Shop Now

0