ബ്രോ സാമി
ജനനം: കൊച്ചി മട്ടാഞ്ചേരിയിൽ.
പിതാവ്: മുഹമ്മദ് അലി.
മാതാവ്: നഫീസ. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. മനസ്സിൽ എപ്പോഴോ പതിഞ്ഞ ഖുറാനിലെ ചില വരികളുടെ യാഥാർത്ഥ്യം തേടിയുള്ള യാത്രയിൽ, പല വിശ്വാസികളുമായി ബന്ധം പുലർത്തേണ്ടി വന്നിട്ടുണ്ട്. പല അവധൂതന്മാരുടെയും സൂഫികളുടെയും സാന്നിദ്ധ്യത്തിലേക്കുള്ള യാത്രയിൽ ഒരു സൂഫിവര്യനെ കണ്ടെത്തുകയും സൂഫിസത്തിൽ ആകൃഷ്ടനാകുകയും ചെയ്തു.
ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്നു.
ഭാര്യ: സുഹ
മക്കൾ: അൽത്താഫ്, സാനി,
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00