പ്രസന്ന എസ്. പിള്ള

അച്ഛൻ: പരേതനായ എം.കെ. അയ്യപ്പൻ നായർ. അമ്മ: പരേതയായ സരോജിനി അമ്മ.
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം, സി.എം.എസ്. കോളേജ് കോട്ടയം, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഭർത്താവ്: പരേതനായ എൻ. ശിവശങ്കരപ്പിള്ള (എക്‌സ് ഇന്ത്യൻ നേവി)
മകൾ: സിനി ശിവശങ്കർ (കേന്ദ്രീയ വിദ്യാലയം, കോട്ടയം)
മരുമകൻ: ഗൗതം രാമചന്ദ്രൻ (എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം)
വിലാസം : വീട്ടു നമ്പർ 216, കൊച്ചുപുരയിൽ ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷൻ
                          തുരുത്തേൽ ലെയിൻ വടവാതൂർ, കോട്ടയം – 686010
ഇമെയിൽ: prasanaspillal1977@gmail.com

Shop Now

0