രാമകൃഷ്ണൻ മുണ്ടക്കര
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനനം. അച്ഛൻ പി.എസ് വിശ്വനാഥയ്യർ. അമ്മ കെ.പി. സുബ്ബലക്ഷ്മി അമ്മാൾ 2002-ൽ വിദ്യാർത്ഥികൾക്കായുള്ള ഉപരിപഠന സഹായി ‘വിജയരഥം‘ പുറത്തിറക്കി. 2009-ൽ ‘മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ‘ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചു. മുണ്ടക്കര എ.യു.പി. സ്കൂൾ, ബാലുശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സി.കെ.ജി ഗവ: കോളേജ് പേരാമ്പ്ര, സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിൽ നിന്നും ബിരുദവും ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി. SCERT കേരള പാഠപുസ്തക നിർമ്മാണ കമ്മിറ്റി അംഗമാണ്. മുണ്ടക്കര എ.യു.പി. സ്കൂളിൽ അധ്യാപകനായി ഇപ്പോൾ ജോലി ചെയ്യുന്നു.
ഭാര്യ: രമ്യ
മകൾ: വേദമിത്ര
വിലാസം: മുണ്ടക്കര കിനാലൂർ പി ഒ
ബാലുശ്ശേരി 673612
ഫോൺ : 9961 32 32 32
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00