സതീശൻ എടക്കുടി
1967-ൽ കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ ജനിച്ചു. അച്ഛൻ: അച്ചുതൻ എടക്കുടി, അമ്മ: ശാരദ. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. മഹാരാഷ്ട്ര ഗവൺമെന്റിന്റെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടിയ കെമിസ്റ്റ്. ഇപ്പോൾ ഗുജറാത്തിൽ ഔഷധ നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്യുന്നു.
വിലാസം: സതീശൻ എടക്കുടി
പുറമേരി,വടകര
കോഴിക്കോട്
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00