ജിനേഷ്‌കുമാർ എരമം
കണ്ണൂർ ജില്ലയിലെ എരമത്ത് ജനനം. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം അപ്രീസിയേഷൻ കോഴ്സ് കഴിഞ്ഞു. മലയാള സിനിമയും നവോത്ഥാന മൂല്യങ്ങളും എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു. ‘നിറങ്ങൾക്കപ്പുറം‘, ‘ജീവിതത്തിന്റെ അടയാളങ്ങൾ‘, ‘ഞങ്ങൾ അതിജീവിക്കും‘ എന്നീ ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്തു. ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും എഴുതുന്നു. ഇപ്പോൾ അധ്യാപകൻ
ഭാര്യ: ജയശ്രീ
മക്കൾ: ദയ, ജീവൻ.
വിലാസം: എരമം (പി.ഒ) പയ്യന്നൂർ
കണ്ണൂർ- 670307
ഫോൺ: 04985 280705
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00