ജി. സുധാകരൻ നായർ
ആയിരത്തിതൊള്ളായിരത്തി നാൽപത്തിയാറ് ഏപ്രിൽ 15-ന് ജനനം. അച്ഛൻ: ഗോപാലപിള്ള, അമ്മ: മാധവിഅമ്മ. പേയാട് എൽ.പി.എസ്, സെന്റ്റ് സേവിയേഴ്സ് ഹൈസ്കൂൾ പേയാട്, എം.ജി. കോളേജ് തിരുവനന്തപുരം, യൂണിവേഴ്സിറ്റി ഈവനിംഗ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡന്റ്, വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ലൈബ്രറി കൗൺസിൽ നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ്റ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00