ഷിമോദ് ഇരുളം

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് കൂനിയോട് ജനിച്ചു. തച്ചംകുന്ന് ജി.എൽ.പി. സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വയനാട് ജില്ലയിൽ സ്ഥിര താമസമാക്കി. ജയശ്രീ ഹൈസ്‌കൂൾ കല്ലുവയൽ, പഴശ്ശിരാജ കോളേജ് പുൽപ്പള്ളി, കോ-ഓപ്പറേറ്റീവ് കോളേജ് ബത്തേരി, കേരള യൂണിവേഴ്‌സിറ്റി ടീച്ചർ എജ്യൂക്കേഷൻ സെൻറർ കുന്നം, മാവേലിക്കര എന്നിവടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. IKTHSS ചെറുകുളമ്പ് മലപ്പുറത്തും ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അമ്പലവയലിലും ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. ഇപ്പോൾ ഗവ. സർവ്വജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ ബത്തേരിയിൽ ഇംഗ്ലീഷ് അദ്ധ്യാപകനാണ്.
ഭാര്യ: സുധ
മക്കൾ: ദേവാനന്ദ്, ധനഞ്ജയ്
വിലാസം: ഓണിപ്പൊയിൽ മണൽവയൽ, പുൽപ്പള്ളി വയനാട് 673 573
മൊബൈൽ നം: 9747601922
ഇമെയിൽ : shimoderulam@gmall.com

Shop Now

0