ബിനില പ്രബീഷ്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് നിർമ്മല്ലൂരിൽ കിഴക്കയിൽ ബാലചന്ദ്രന്റെയും, രുഗ്മിണിയുടെയും മകൾ.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും നേടിയിട്ടുണ്ട്. ഇപ്പോൾ താൽകാലിക അദ്ധ്യാപികയായി സമീപവിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ കവിത പങ്കുവെക്കുന്നു. വായനക്കാരുടെ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ട് ഇടയ്ക്ക് കൈമോശം വന്നുപോയ എഴുത്തിനെ തിരികെ പിടിക്കാനുള്ള ശ്രമമാണ് ഓരോ കവിതയും.
വിലാസം: ബിനില പ്രഭീഷ്
കിഴക്കയിൽ, പനങ്ങാട് നിർമ്മല്ലൂർ,
ബാലുശ്ശേരി കോഴിക്കോട് 673 612
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00