വൈശാഖൻ കളരിക്കൽ
1995 ഡിസംബർ 2-ന് പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ജനനം. അച്ഛൻ: ഉണ്ണികുമാർ കെ.സി. അമ്മ: ശിരോമണി കെ.ജി. ജി.യു.പി.എസ് പുതിയങ്കം, എ. എസ്.എം.എം.എച്ച്.എസ്.എസ്. ആലത്തൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കുട്ടനാട് (CUCEK) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. IRON MOUNTAIN, DONOBEN DIGITAL MARKETING എന്നീ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടൻ്റ് റൈറ്റർ ആയും സിനിമാ മേഖലയിൽ അസിസ്റ്റന്റ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചുവരുന്നു. ‘പ്രണയത്തിന്റെ നിറം‘ എന്ന പേരിൽ ഒരു കഥാസമാഹാരം പബ്ലിഷ് ചെയ്തിട്ടു ണ്ട്. കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് രചിച്ച ‘ഓർമ്മക്കളിയോടങ്ങൾ‘ എന്ന പുസ്തകത്തിൻ്റെ ഭാഗമായിട്ടുണ്ട്.
വിലാസം :കളരിക്കൽ വീട്, കുമ്പളക്കോട്,
ആലത്തൂർ, പാലക്കാട്
ഫോൺ – 8590852337
ഇ-മെയിൽ – vaisakhanku@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00