വെള്ളിയോടൻ
മുഴുവൻ പേര് വെള്ളിയോടൻ സൈനുദ്ദീൻ കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. കുഞ്ഞബ്ദുള്ള, ബിയ്യാത്തു എന്നിവർ മാതാപിതാക്കളാണ്. വെള്ളിയോട് ഗവ. ഹൈസ്‌കൂൾ, മടപ്പള്ളി ഗവ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുപ്പൂർ സാഹിത്യപുരസ്‌കാരം (കഥകളുടെ തമിഴ് വിവർത്തനത്തിന്), അബുദാബി ശക്തി ചെറുകഥാ പുരസ്‌കാരം, ലോക മലയാളകഥാ പുരസ്‌കാരം, യൂ.എ.ഇ. എക്സ്ചേഞ്ച് – ചിരന്തന ചെറുകഥാ പുരസ്ക്‌കാരം, ഗീതാ ഹിരണ്യൻ സുഹൃദ്‌വേദി പുരസ്കാരം, പ്രവാസി ബുക്ട്രസ്റ്റ് അവാർഡ്, വി.പി.എഫ്.- എൻ. മൊയ്‌തു മാസ്റ്റർ അവാർഡ്, കരുണ ശ്രീ സാഹിത്യപുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഥകളും നോവലുകളും തമിഴ്, കന്നഡ, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ: സൽമ
മൊബൈൽ നം: 0091-9495564771, 0097155-8062584
ഇ-മെയിൽ : velllyodan@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00